‘മോദിയുടെ അച്ഛനും പോകും’ ഖാർഗെയുടെ പരാമർശം വിവാദത്തിൽ; കോൺഗ്രസിനെതിരെ അമിത് ഷാ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ പ്രസംഗത്തിലെ പരാമർശം വിവാദത്തിൽ. ബിഹാറിലെ പട്നയിൽ ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികാഘോഷത്തിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമർശമാണ്…
