തണുപ്പുകാലത്ത് ഫോൺ ബാറ്ററി പെട്ടെന്ന് തീരുന്നുണ്ടോ? ബാറ്ററി സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശൈത്യകാലത്ത് അതിരാവിലെ പുറത്തിറങ്ങുമ്പോഴോ തണുപ്പുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴോ ഫോണിന്റെ ബാറ്ററി വേഗത്തിൽ കുറയുന്നതും മുന്നറിയിപ്പില്ലാതെ ഫോൺ സ്വിച്ച് ഓഫാകുന്നതും പതിവാണ്. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡുകൾ,…
