ലോകത്തിലെ ഏറ്റവും മികച്ച 28 തെരുവുകൾ; ഒന്നാം സ്ഥാനം ബാങ്കോക്കിലെ സോങ് വാട്ട് റോഡിന്

ലോകത്തിലെ ഏറ്റവും ആകർഷകവും ഊർജസ്വലവുമായ 28 തെരുവുകളുടെ പട്ടിക പുറത്തുവിട്ട് അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണമായ ‘ടൈം ഔട്ട്’. 2026ലെ പട്ടികയിൽ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ സോങ് വാട്ട്…