മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണം; പ്രധാനമന്ത്രിയോട് ആവശ്യവുമായി രേവന്ത് റെഡ്ഡി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഹൈദരാബാദ് ഗച്ചിബൗളിയിലെ വിപ്രോ സർക്കിളിൽ…