ബിറ്റ്‌ചാറ്റ് നിരോധനം: കേന്ദ്ര സർക്കാരിനോട് നിലപാട് തേടി കേരള ഹൈക്കോടതി

ഓപ്പൺ സോഴ്‌സ് മെസേജിങ് ആപ്പായ ബിറ്റ്‌ചാറ്റ് നിരോധിച്ചതിനെതിരായ ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ച് കേരള ഹൈക്കോടതി. എറണാകുളം ആസ്ഥാനമായ അപ്രോപ്രിയേറ്റ് ടെക്നോളജി പ്രമോഷൻ സൊസൈറ്റിയാണ്…