ബോക്‌സ് ഓഫീസിൽ രജനീകാന്തിന്റെ ‘ജയിലർ 2’ തരംഗം; ആദ്യദിന ആഗോള കളക്ഷൻ 125 കോടി കടന്നു

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ബോക്‌സ് ഓഫീസ് കരുത്ത് വീണ്ടും ചർച്ചയാകുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ റിലീസിന്റെ ആദ്യദിനം ആഗോളതലത്തിൽ 125.25 കോടി രൂപ നേടിയെന്നാണ്…