ഡൽഹി പൊലീസ് നടപടി അപലപനീയം; എം എ ബേബിയുടെയും ബൃന്ദാ കാരാട്ടിന്റെയും അറസ്റ്റിൽ പിണറായി വിജയൻ

ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന പാർട്ടി നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെയും വിദ്യാർഥി-യുവജന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത…