കോടാലിയുമായി യുഎസ് സൈനിക വിമാനത്തിൽ അതിക്രമിച്ചു കയറി; 500 കോടിയുടെ സി-130 വിമാനം തകർത്തു
അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യുഎസ് സൈനിക വിമാനത്തിൽ കോടാലിയുമായി അതിക്രമിച്ചു കയറി വൻ നാശനഷ്ടം വരുത്തിയ സംഭവത്തിൽ 48കാരനെതിരെ യുഎസിൽ കുറ്റം ചുമത്തി. ഏകദേശം 60…
