യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രചാരണം ശക്തമാക്കി ഒവൈസി; ബിഎസ്പിയുമായി സഖ്യനീക്കം

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രചാരണം ശക്തമാക്കി അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം. സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നിർദേശം നിരസിക്കപ്പെട്ടതോടെയാണ് മുസ്‌ലിം…