59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം; സത്യപ്രതിജ്ഞയ്ക്കിടെ രസകരമായ സംഭവങ്ങളും
ആറ് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്രനിമിഷം. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന സർക്കാരിൽ വീണ്ടും പങ്കാളിയായി. കിളിയൂർ മണ്ഡലം എംഎൽഎയും കോൺഗ്രസ്…
