ഒമ്പത് മാസത്തെ ശമ്പള കുടിശ്ശിക; മാധ്യമം ജീവനക്കാരുടെ സമരം ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് തകർക്കാൻ നീക്കമെന്ന് പത്രപ്രവർത്തക സംഘടനകൾ

ഒമ്പത് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് മാധ്യമം പത്രത്തിലെ ജീവനക്കാർ നടത്തുന്ന സമരം ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് തകർക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണെന്ന് പത്രപ്രവർത്തക സംഘടനകളായ കെ.യു.ഡബ്ല്യു.ജെയും കെ.എൻ.ഇ.എഫും. കോഴിക്കോട്…