കാംബ്ലിയുടെ പുതിയ വീഡിയോ ആരാധകരെ ആശങ്കപ്പെടുത്തി; വിശദീകരണവുമായി കെയർ സെന്റർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർക്കിടയിൽ ആശങ്ക. താനെയിലെ നിദാൻ സെന്റർ ഫോർ എൽഡർലി കെയറിൽ ചികിത്സയിലായിരുന്ന…