വനംവകുപ്പിൽ നിന്ന് കാഷ്യു കോർപ്പറേഷനിലേക്ക്; ശ്രീറാം വെങ്കിട്ടരാമന് പുതിയ ദൗത്യം
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. സംസ്ഥാന കാഷ്യു കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായാണ് അദ്ദേഹത്തെ നിയമിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് മന്ത്രി ഷിബു…
