എ.ഐ. ഒരു ബില്യൺ മരണങ്ങൾക്ക് കാരണമാകാം; നിയന്ത്രണങ്ങൾ വേണമെന്ന് ബിൽ ഗേറ്റ്സ്

കൃത്രിമബുദ്ധി (എ.ഐ.) വലിയ തോതിലുള്ള മനുഷ്യനാശത്തിന് കാരണമാകാൻ ശേഷിയുള്ളതാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി. എ.ഐ.യുടെ അതിവേഗ വളർച്ച നിയന്ത്രിക്കണമോ, അതോ ചൈനയുമായുള്ള സാങ്കേതിക…