പരസ്യവും വാർത്താവിനിമയവും ഒരൊറ്റ കുടക്കീഴിൽ; പ്രസ് ഇൻഫർമേഷൻ ബ്യൂറോയും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനും ലയിപ്പിക്കാൻ കേന്ദ്രസർക്കാർ

കേന്ദ്ര സർക്കാരിന്റെ പ്രചാരണ, വാർത്താവിനിമയ സംവിധാനത്തിൽ നിർണായക മാറ്റത്തിന് തീരുമാനം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി), പ്രസ് ഇൻഫർമേഷൻ…