യമുനയിൽ വിഷനുര ഭീഷണി; ഛാഠ് പൂജയ്ക്കെത്തുന്ന ഭക്തരുടെ ആരോഗ്യവും അപകടത്തിൽ
യമുനാ നദിയിൽ രൂപപ്പെടുന്ന കട്ടിയുള്ള വെളുത്ത നുര ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യ ഭീഷണി ഉയർത്തുന്നതായി പരിസ്ഥിതി വിദഗ്ധരുടെ മുന്നറിയിപ്പ്. എല്ലാ വർഷവും ഛാഠ് പൂജയ്ക്കായി നദിയിലെത്തുന്ന ഭക്തർ ഈ…
