ചേരാനെല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

ചേരാനെല്ലൂർ വാഹനാപകടക്കേസിൽ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അതേസമയം, പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി പരിഗണിച്ച എറണാകുളം…

ജയബാലകൃഷ്ണന്റെ കുടുംബത്തിന് ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി; ആവശ്യപ്പെടുന്ന അഭിഭാഷകൻ പബ്ലിക് പ്രോസിക്യൂട്ടറാകും

ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബം നിർദേശിക്കുന്ന അഭിഭാഷകനെത്തന്നെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ജയബാലകൃഷ്ണന്റെ…

ചേരാനല്ലൂർ അപകടം: കൊച്ചി സിറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി; കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനി പുതിയ കമ്മീഷണർ

ചേരാനല്ലൂർ വാഹനാപകടക്കേസിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചി സിറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. പകരം…

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകനെ സംരക്ഷിക്കാൻ ശ്രമമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂർ വാഹനാപകടത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. അപകടവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മകനെ സംരക്ഷിക്കാൻ ശ്രമം നടന്നതായാണ് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ആരോപിച്ചത്. ആഭ്യന്തരമന്ത്രി…