16കാരിയെ വിവാഹം കഴിച്ച കേസ്; മുസ്ലീം വ്യക്തിനിയമത്തിന് ബാലാവകാശ സംരക്ഷണ നിയമത്തെ മറികടക്കാൻ കഴിയില്ല: ഡൽഹി ഹൈക്കോടതി
16 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ കേസിൽ ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഇസ്ലാമിക വ്യക്തിനിയമപ്രകാരം വിവാഹം സാധുവാണെന്ന വാദം…
