ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം തീരുന്നില്ല ; രമ്യ ഹരിദാസ് പൊലീസിന് നൽകിയ പരാതി പിന്‍വലിക്കാത്തതിൽ എതിർവിഭാഗത്തിന് അതൃപ്തി
ചിറയിൻകീഴിലെ കോൺഗ്രസ് ആഭ്യന്തര തർക്കവും കയ്യാങ്കളി വിവാദവും തുടരുന്നു. രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതി പിന്‍വലിക്കാത്തതിൽ എതിർവിഭാഗത്തിന് കടുത്ത അതൃപ്തിയെന്നാണ് വിവരം. ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ…
