കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തികാനാകുമോയെന്നല്ലേ പലരും നോക്കുന്നത്; എന്നോട് അത്രമാത്രം താത്പര്യമാണല്ലോ എല്ലാവര്‍ക്കും: പിണറായി വിജയൻ
സിഎംആര്‍എല്‍–എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴിയെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേസ് എങ്ങനെയെങ്കിലും തന്റെ പേരുമായി ബന്ധിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും…
