കേരളം, കർണാടക, തെലങ്കാന – കോൺഗ്രസ് സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പിനെ നേരിടാം; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കേരളം, കർണാടക, തെലങ്കാന…
