ഭരണഘടനാ ദിനത്തിൽ രാജ്യവ്യാപകമായി ‘സംവിധാൻ രക്ഷാ മാർച്ച്’; വോട്ടർ പട്ടിക ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ്

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ‘സംവിധാൻ രക്ഷാ മാർച്ച്’ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും വോട്ടവകാശം നിഷേധിക്കാനുള്ള നീക്കങ്ങൾക്കുമെതിരെ വ്യാഴാഴ്ചയാണ് മാർച്ച് നടത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…