സൗദിയിൽ ഹൂതി ആക്രമണ ഭീഷണി; പ്രവാസികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം

സൗദി അറേബ്യയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. റിയാദ് ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ ശുദ്ധീകരണശാലകൾ, രണ്ട് പൈപ്പ് ലൈനുകൾ, ഒരു വ്യോമത്താവളം…