കൗൺസിലർ പദവി ഒഴിഞ്ഞ് ആർ. ശ്രീലേഖ; രാജിക്ക് വ്യക്തിപരമായ കാരണമെന്ന് വിശദീകരണം
തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് ശ്രീലേഖയുടെ ഔദ്യോഗിക വിശദീകരണം. മുൻ ഡിജിപിയായ ആർ. ശ്രീലേഖ 2025ലെ…
