ഭീം ആപ്പിൽ പുതിയ സൗകര്യം: ഇനി ക്രെഡിറ്റ് സ്കോർ നേരിട്ട് പരിശോധിക്കാം
ഇന്ത്യയുടെ സ്വന്തം യു.പി.ഐ പേയ്മെന്റ് ആപ്പായ BHIM ഉപയോക്താക്കൾക്കായി പുതിയ നിർണായക സവിശേഷത അവതരിപ്പിച്ചു. ദൈനംദിന പണമിടപാടുകൾക്കൊപ്പം ഇനി ആപ്പിനുള്ളിൽ തന്നെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാനുള്ള സൗകര്യവും…
