ഗ്യാനേഷ് കുമാർ ഒന്നാം നമ്പർ ക്രിമിനൽ; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് വേണുഗോപാൽ ഉന്നയിച്ചത്. കേരള കേഡർ…
