യുക്രെയ്ൻ സൈനികരുടെ 252 മൃതദേഹങ്ങൾ കൈമാറി റഷ്യ; പകരം ലഭിച്ചത് 25 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട 252 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറിയപ്പോൾ പകരമായി ലഭിച്ചത് 25 റഷ്യൻ സൈനികരുടെ മൃതദേഹങ്ങളെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ബെലാറസിൽ, യുക്രെയ്ൻ അതിർത്തിക്കു…