യൂറോപ്പിനെ വിറപ്പിച്ച് റെക്കോർഡ് ചൂട്; 50,000 മരണം, 19 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം യൂറോപ്പിൽ രൂക്ഷമാകുന്നു. ഈ വേനൽക്കാലത്ത് റെക്കോർഡ് ഭേദിച്ച ചൂട് ഏകദേശം 50,000 പേരുടെ മരണത്തിനും 19 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും കാരണമായതായി…