കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല; രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി സതീശൻ

ഡൽഹിയിൽ രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. “ഇന്ത്യ ജയിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല. രാജ്യത്തിന്…