ടിവികെയിൽ അച്ചടക്ക മുന്നറിയിപ്പുമായി വിജയ്; എതിരാളികളുടെ കെണിയിൽ വീഴരുതെന്ന് എംഎൽഎമാർക്ക് നിർദേശം
പാർട്ടിക്കുള്ളിൽ ഐക്യം നിലനിർത്തണമെന്നും പ്രതിപക്ഷം ഒരുക്കുന്ന കെണിയിൽ വീഴരുതെന്നും ടിവികെ എംഎൽഎമാർക്ക് കർശന നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. എംഎൽഎമാരുടെ യോഗത്തിലാണ് മണ്ഡലങ്ങളിലെ…
