പ്രതിഷേധങ്ങളെ ഒരുമിപ്പിക്കാൻ ‘സത്യാഗ്രഹ’; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച് രാഹുൽ ഗാന്ധി
രാജ്യത്തുടനീളം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ‘സത്യാഗ്രഹ’ എന്ന പുതിയ…
