പകർച്ചവ്യാധി പ്രതിരോധം: വീടുകൾ തോറും പരിശോധന പുനഃസ്ഥാപിക്കും; മന്ത്രി കെ. മുരളീധരൻ

തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ, ആയുഷ്, ദേവസ്വം…