‘പാർട്ടി ഓഫീസിലെ മദ്യപാനം’ പരാമർശം; പൊലീസിൽ പരാതി നൽകി എം.വി. ഗോവിന്ദൻ
തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘പാർട്ടി ഓഫീസുകളിൽ അൽപസ്വൽപം മദ്യപിക്കുന്നതിൽ തെറ്റില്ല’…
