കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും അപകടം; 17 മരണം

കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടുള്ള അപകടത്തിൽ 17 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു…