ശബരിമലയിലെ സ്വർണക്കിരീടം സുരക്ഷിതം; ആശങ്കകൾക്ക് മറുപടിയുമായി ദേവസ്വം ബോർഡ്

ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്നും അത് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറൻമുളയിലെ തിരുവാഭരണ…