അധികാരം പിടിക്കാൻ ബംഗാളിൽ ബിജെപി ഇറക്കിയത് കോടികൾ; തിരഞ്ഞെടുപ്പ് ചെലവ് 286 കോടി കടന്നു

പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ചെലവുകണക്കുകൾ പുറത്തുവന്നു. രേഖകൾ പ്രകാരം പശ്ചിമ ബംഗാൾ…