19 യാത്രക്കാർക്ക് പറക്കാം; ചൈനയുടെ പൂർണ വൈദ്യുത വിമാനം പരീക്ഷണപ്പറക്കൽ വിജയിച്ചു
വ്യോമയാന മേഖലയിൽ പുതിയ നേട്ടവുമായി ചൈന. സർക്കാർ ഉടമസ്ഥതയിലുള്ള വിമാന നിർമാതാക്കളായ കോമാക് (COMAC) വികസിപ്പിച്ച പൂർണ വൈദ്യുത വാണിജ്യ വിമാനം ‘CE-25A’ ആദ്യമായി വിജയകരമായി പറന്നുയർന്നു.…
