‘എൻ ഇനിയ പൊൻ നിലാവേ’ പകർപ്പവകാശ തർക്കം; ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി
‘മൂടുപനി’ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനമായ ‘എൻ ഇനിയ പൊൻ നിലാവേ’യുടെ വരികളിലും മാസ്റ്റർ ശബ്ദരേഖയിലും സംഗീതസംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം…
