ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിഞ്ഞത്; മാധ്യമവാർത്തകൾ യാഥാർഥ്യമല്ലെന്ന് പി.കെ. ശ്രീമതി

സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളല്ല യാഥാർഥ്യമെന്നും…