ബാറുകളിൽ അല്ല, കൊച്ചിയിലെ ലഹരി ഇടപാട് ചില ചായക്കടകളിൽ: ഹൈക്കോടതി

കൊച്ചിയിലെ രാത്രികാല മയക്കുമരുന്ന് ഇടപാടുകൾ ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് ഹൈക്കോടതി. രാത്രി 11 മണിക്ക് ശേഷം നഗരത്തിലൂടെ സഞ്ചരിച്ചാൽ ഇത്തരം കാഴ്ചകൾ കാണാനാകുമെന്നും എന്നാൽ…