എന്നോട് അഭിപ്രായം ചോദിക്കുന്നില്ല; ബിജെപിക്കെതിരെ അതൃപ്തി തുറന്നുപറഞ്ഞ് അമരീന്ദർ സിംഗ്
സ്വന്തം പാർട്ടിയായ ബിജെപിക്കെതിരെ അതൃപ്തിയും നിരാശയും തുറന്നുപറഞ്ഞ് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബ് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിന്റെ അനുഭവമുണ്ടായിട്ടും…
