കാന്തപുരം പരാമർശത്തിലെ നിലപാടിൽ മാറ്റമില്ല; ഫേസ്ബുക്ക് വീഡിയോ നീക്കിയത് ക്രോസ് ഷെയർ ആയതിനാലെന്ന് സതീശൻ
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ നിലപാട് മാധ്യമങ്ങളെ വിളിച്ച്…
