രാജസ്ഥാൻ ഹൈക്കോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, മയക്ക് മരുന്ന് കേസിൽനിന്നും രക്ഷപെടാൻ വ്യാജ ജാമ്യ ഉത്തരവുകൾ പുറപ്പെടുവിച്ചു, അച്ഛനും മകനും അറസ്റ്റിൽ

മയക്കുമരുന്ന് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യാജ ജാമ്യ ഉത്തരവുകൾ അപ്‌ലോഡ് ചെയ്ത സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിൽ. പഞ്ചാബിലെ ലുധിയാനയിൽ നിന്നാണ്…