ഇന്ത്യൻ യുവതാരങ്ങളോട് മൈതാനത്ത് തർക്കിക്കരുതെന്ന് പറയണം; ഹർഭജനോട് അഭ്യർഥിച്ച് പാക് ആരാധകൻ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾക്കിടെ താരങ്ങൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ ആരാധകൻ. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗിനെ നേരിൽ കണ്ട ആരാധകൻ,…
