രാജ്യത്തുടനീളമുള്ള 13 കോടി വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയിട്ടുണ്ട് ; അവരെല്ലാം റോഡിലിറങ്ങിയാൽ, ഗ്യാനേഷ് കുമാറിന്റെ മേലധികാരികളുടെ രാജി ജനങ്ങൾ ആവശ്യപ്പെടും: അഭിജിത് ദീപ്‌കേ
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ. ഒക്ടോബർ 2 മുതൽ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ…
