ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പിന്തുണ നൽകുന്ന രാജ്യങ്ങൾ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും: ഡൊണാൾഡ് ട്രംപ്

ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനുമായി സമാധാന കരാർ ചർച്ച ചെയ്യാൻ നൽകിയ 60…

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ; ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ദുരിതബാധിതർക്കായുള്ള പ്രത്യേക സഹായപാക്കേജ് മുഖ്യമന്ത്രി…

കാലാവസ്ഥാ പ്രതിരോധത്തിന് ടാൻസാനിയയ്ക്ക് ഇന്ത്യയുടെ സഹായം; 8.4 ലക്ഷം ഡോളർ ഗ്രാന്റ് പ്രഖ്യാപിച്ചു

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതകളിൽ നിന്ന് ജനങ്ങൾക്കും ഉപജീവനമാർഗങ്ങൾക്കും സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നതിനായി ടാൻസാനിയയ്ക്ക് 8.4 ലക്ഷം ഡോളർ (840,000 ഡോളർ) ധനസഹായം നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.…

10 വർഷത്തിനകം യുഎസ് സാമ്പത്തിക സഹായം വേണ്ടെന്നുവയ്ക്കാൻ ഇസ്രായേൽ

അടുത്ത ദശാബ്ദത്തിനുള്ളിൽ അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക സഹായം കുറയ്ക്കാനോ പൂർണ്ണമായി അവസാനിപ്പിക്കാനോ ലക്ഷ്യമിടുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസുമായി നിലവിലുള്ള സാമ്പത്തിക–സൈനിക ബന്ധം പുനഃപരിശോധിക്കേണ്ട സമയമായെന്നും…

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: 13 മരണം; അനുശോചിച്ച് പ്രധാനമന്ത്രി, ധനസഹായം പ്രഖ്യാപിച്ചു

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ…