ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് : നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ബിജെപി കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഒരു സംസ്ഥാന നേതാവ് പഴയ വായ്പ…
