മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ച; രസകരമായ അനുഭവം പങ്കുവെച്ച് ശ്രീലീല
അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശ്രീലീല. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം’ ആണ് ശ്രീലീലയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇതിനിടെ മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ അനുഭവം…
