ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ കെ.എം. തഹ്‌സീഫ് സൗരിയുടെ…

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തംബുരു കെ.കെ മരിച്ച നിലയിൽ; മാനസിക പീഡനാരോപണത്തിൽ അന്വേഷണം

പരമ്പരാഗത മീൻപിടിത്ത രീതികൾ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ മത്സ്യത്തൊഴിലാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെ (36)യെ…

അവണൂരിൽ എംബിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

അനുപ്രിയ (25) എന്ന യുവതിയുടെ മൃതദേഹം അവണൂരിലെ മണലിത്തറ തോട്ടിൽ നിന്ന് കണ്ടെത്തി. തൃശൂർ അരുണാട്ടുകരയിലെ ജോൺ മത്തായി സെന്റർ ൽ എംബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു…

ചിറ്റൂരിൽ കാണാതായ ആറുവയസ്സുകാരൻ മരിച്ച നിലയിൽ

ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസ്സുകാരനായ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. അമ്പാട്ടു പാളയം സ്വദേശി മുഹമ്മദ് അനസ്–തൗഹിത ദമ്പതികളുടെ…