അർജന്റീനയിലേക്ക് വിസയില്ലാതെ യാത്ര; ഇന്ത്യക്കാർ അറിയേണ്ട പുതിയ ഇളവുകൾ അറിയാം
ഇന്ത്യൻ വിനോദസഞ്ചാരികളെയും ബിസിനസുകാരെയും നിക്ഷേപകരെയും ആകർഷിക്കാൻ കൂടുതൽ ഇളവുകളും അവസരങ്ങളും പ്രഖ്യാപിച്ച് ദക്ഷിണ അമേരിക്കൻ രാജ്യമായ അർജന്റീന. ഡൽഹിയിൽ നടന്ന ഐക്കണിക് ടൂറിസം ഉച്ചകോടിയിൽ ഇന്ത്യയിലെ അർജന്റീന…
